
|
|

|
തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തില്‍ NKCയുടെ കൂടിയാലോചന
2006 എപ്രില്‍ പതിനൊന്നാം തിയതി തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തില്‍ ഒരു മീറ്റിംഗ് നടന്നു. ഇന്ത്യയിലെ തൊഴിലധിഷ്ടിത വിദ്യാഭ്യാസ വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ മനസിലാക്കുകയും അതില്‍ ഏത് തരത്തിലുളള ഇടപെടല്‍ ആവശ്യമായിരിക്കുന്നു എന്ന് നിര്‍വ്വചിക്കുകയുമാണ് ലക്ഷ്യം. നിലവിലുളള സര്‍ക്കാരിന്‍റേയും സാധാരണ സമൂഹത്തിന്‍റേയും പ്രോത്സാഹനംകൂടി പരിശോധിച്ചു.
പങ്കെടുത്തവരുടെ പട്ടിക:
- Gen. S.S. Mehta
Director General, Confederation of Indian Industry
- Dr. Pankaj Chandra
Professor, Indian Institute of Management Ahmedabad
- Dr. Partha Mukhopadhyay
Fellow, Centre for Policy Research
- Mr K P Murthy
Consultant, MICO-BOSCH
- Dr P M Bhargava
Vice-Chairman, National Knowledge Commission
|
|
|