|
സാക്ഷരതയില്‍ NKC യുടെ കൂടിക്കാഴ്ച
2006 ജൂലൈ 30 ന് “ സാക്ഷരത: ഉളവാക്കുന്ന പ്രശ്നങ്ങളും തുടര്‍ നടപടികളും” എന്ന വിഷയത്തില്‍ ശില്‍പ്പശാല കൂടിക്കാഴ്ച നടന്നു. ഈ ശില്‍പശാല കേന്ദ്രീകൃതമായിരിക്കുന്നത് ദേശീയ സാക്ഷരതാ മിഷന്‍റെ നിലവിലുളള പദ്ധതി പുനര്‍ ശാക്തീകരിക്കുകയും കൂടാതെ നൂതന രീതികളും തന്ത്രങ്ങളും ഉപയോഗിച്ച് അടുത്ത ലക്ഷ്യം മെച്ചപ്പെടുത്തുന്നതിനുളള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നതാണ്.
പങ്കെടുത്തവരുടെ പട്ടിക
- Prof. U.R. Ananthamurthy
- Shri Champak Chatterjee
Secretary, Department of Elementary Education & Literacy, Govt of India
- Dr. Uma Bisht
Director State Resource Centre, Lucknow
- Prof. S. K. Gandhe
Former Director General, Indian Institute of Education, Pune
- Dr. Shaibal Gupta
Asian Development Research, Institute (ADRI), Bihar
- Mr. Subrata Gupta
District Magistrate, Burdwan, Govt. of West Bengal
- Mr. Amba Jamir
The Missing Link- Society for Environment & Communication, Assam
- Mrs Vandana K Jena
Director General, National Literacy Mission, Govt of India
- Dr. Ashok Khosla
Development Alternatives, New Delhi
- Prof Saidul Haque
Chairman of the District Primary School Council, Burdwan, West Bengal
- Dr. Brij Kothari
IIM, Ahemdabad
- Dr. R.V.G Menon
KSSP, Kerala
- Prof. K.C Nori
TATA Consultancy Service, Hyderabad
- Dr. M.P Parmeswaran
KSSP, Kerala
- Mrs. Usha Bafna
Deputy Director Literacy & Continuing Education, Govt. of Rajasthan
- Prof Vinod Raina
Hoshangabad Science Teaching Programme
- Prof. Anita Rampal
Department of Education, University of Delhi
- Mr. Vivek Sharma
Pratham, New Delhi
- Dr P.M. Bhargava
Vice Chairman, National Knowledge Commission
- Dr Jayati Ghosh
Member, National Knowledge Commission
- Dr Ashok Kolasker
Adviser, National Knowledge Commission
|
|