|
ബൌദ്ധിക വസ്തു അവകാശങ്ങള്‍
‘IPR സംരക്ഷണവും മേനേജ്മെന്‍റും ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ NKC 2006 ഒക്ടോബര്‍ പത്താം തിയതി ഒരു സിമ്പോസിയം സംഘടിപ്പിച്ചു. ആഗോളവല്‍ക്കരണത്തിന്‍റെ ഈ കാലത്ത് ഇന്ത്യയുടെ ഭാവി ആവശ്യങ്ങളും പ്രതിസന്ധികളും മനസ്സില്‍ സൂക്ഷിച്ച് കൂടുതല്‍ രൂക്ഷമായ IPR പ്രശ്നങ്ങള്‍ കണ്ടെത്തുകയും സൂഷ്മപരിശോധന നടത്തുകയും ചെയ്തു.
പങ്കെടുത്തുവരുടെ പട്ടിക:
- Dr R A Mashelkar - Chairperson
Director General, CSIR
- Dr. PM Bhargava
Vice Chairperson, NKC
- Dr Prabuddha Ganguli
Advisor, VISION IPR, IIT Mumbai
- Anjan Das
Sr. Director, Tech and IPR division, CII
- Dr Malathi Lakshmikumaran
IPR Consultant, Lakshmikumaran and Sridharan
- Krishna Ravi Srinivas
IIM Bangalore
- Akash Taneja
FICCI Institute of IP Development
- Dr Ramesh Shukla
Former Chairman, Board of Appeal, European Patent Court
- Dr Somesh Kr Mathur
Fellow, RIS
- Anand Grover
IPR lawyer, Lawyers Collective
- VK Gupta
Director, Planning and Management, NISCAIR
- Naresh Nandan Prasad
Jt. Secretary, DIPP, Ministry of Commerce and Industry
- RK Gupta
Head, IP (MD), CSIR
- Anand Wali
IIT Delhi
- TC James
Deputy Secy, DIPP, Ministry of Commerce and Industry
- Dr BK Keayla
Convener, National Working Group on Patent Laws
- Rakesh Prasad
Advocate, ALG Associates
- Amlanjyoti Goswami
NKC
|
|