ദേശീയ വിജ്ഞാന കമ്മീഷന്‍
ഭാരത സര്‍ക്കാര്‍
  


ന്യൂ
ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍
ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍

ന്യൂ ശുപാര്‍ശകള്‍

  ഭാഷ
  English
  हिन्दी
  বাংলা
  অসমীয়া
  ಕನ್ನಡ
  ارد و
  தமிழ்
  नेपाली
  মণিপুরী
  ଓଡ଼ିଆ
  ગુજરાતી
NKC പരാമര്‍ശങ്ങള്‍ | പ്രവര്‍ത്തനസംഘങ്ങള്‍

ബിരുദത്തിനുമുന്‍പുള്ള വിദ്യഭ്യാസത്തെക്കുറിച്ച് NKC യുടെ പരാമര്‍ശങ്ങള്‍

താഴെ പറയുന്നവരാണ് പ്രവര്‍ത്തനസംഘത്തിലെ അംഗങ്ങള്‍:

  1. Dr. Kiran Datar (Chairperson)
    Advisor, Delhi University

  2. Dr. S.K. Garg (Member)
    Principal, Deen Dayal Upadhyaya College, Delhi

  3. Dr. Meenakshi Gopinath (Member)
    Principal, Lady Sri Ram College, Delhi

  4. Dr. Fraser Mascarenhas (Member)
    Principal, St. Xavier's College, Mumbai

  5. Dr. B.K. Mishra (Member)
    Dept. of Geology, Science College, Patna

  6. Prof. Prasanta Ray (Member)
    Formerly of Presidency College, Kolkata

  7. Dr. Anil Wilson (Member)
    Principal, St. Stephen's College, New Delhi

പരാമര്‍ശ വിഷയങ്ങള്‍ :
  1. പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വ്വഹണം, പ്രവേശനം എന്നിവയെ സംബന്ധിക്കുന്ന പരിമിതികളും, പ്രശ്നങ്ങളും, വെല്ലുവിളികളും തിരിച്ചറിയുക
  2. പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, പ്രവേശനം ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ പരിവര്‍ത്തനങ്ങളും പരിഷ്കാരങ്ങളും ശുപാര്‍ശ ചെയ്യുക.
  3. അധ്യാപനരീതികള്‍, പാഠ്യപദ്ധതി പരിഷ്കരണം, ഗവേഷണാവസരങ്ങള്‍ എന്നിവയിലെ നവീകരണത്തിനുവേണടി സാധ്യതകള്‍ ചൂഷണം ചെയ്യുക.
  4. ബിരുദത്തിനു മുമ്പുള്ള വിദ്യാഭ്യാസത്തിന്‍റെ നിലവാരവും വൈദഗ്ദ്ധ്യവും ഉയര്‍ത്താനും വേണ്ട ഉപാധികള്‍ നിര്‍ദ്ദേശിക്കുക.
  5. ഈ ഈ സന്ദര്‍ഭത്തിന് യോജിച്ച മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുക