|
മെഡിക്കല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് NKC യുടെ പരാമര്‍ശങ്ങള്‍
താഴെ പറയുന്നവരാണ് പ്രവര്‍ത്തനസംഘത്തിലെ അംഗങ്ങള്‍:
- Dr Sneh Bhargava (Chairperson)
Former Director of AIIMS, New Delhi
- Dr N.G. Desai
Medical Superintendent of IHBAS, Delhi
- Dr N.K. Ganguly
Director General of ICMR, New Delhi
- Dr V.I. Mathan
Former Director of CMC, Vellore
- Dr G.N. Rao
Founder Director, LVP Eye Institute, Hyderabad
- Dr S.K. Reddy
Professor of Cardiology at AIIMS, New Delhi
- Dr S.K. Sarin
Professor of Gastroenterology at G.B. Pant hospital, New Delhi
- Dr D. Shetty
Chairman of Narayana Hrudayalaya, Bangalore
- Dr K.K. Talwar
Director of PGIMER, Chandigarh
- Dr P.N. Tandon
President, National Brain Research Centre, Haryana
- Dr M.S. Valiathan
Former President INSA, Honorary Adviser to Manipal Institute of Higher education, Manipal
പരാമര്‍ശ വിഷയങ്ങള്‍:
- പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വ്വഹണം, പ്രവേശനം എന്നിവയെ സംബന്ധിക്കുന്ന പരിമിതികളും, പ്രശ്നങ്ങളും, വെല്ലുവിളികളും തിരിച്ചറിയുക
- പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, പ്രവേശനം ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ പരിവര്‍ത്തനങ്ങളും പരിഷ്കാരങ്ങളും ശുപാര്‍ശ ചെയ്യുക
- ഇന്ത്യയില്‍ മെഡിക്കല്‍ സയന്‍സുകളുടെ വിദ്യാഭ്യാസ അവസരങ്ങള്‍ വികസിപ്പിക്കുന്നതിനായി ഉപാധികള്‍ നിര്‍ദ്ദേശിക്കുക.
- ശരാശരി നിലവാരം ഉയര്‍ത്തുന്നതിനും ഉത്കൃഷ്ട കേന്ദ്രങ്ങളുടെ നിര്‍മ്മിതിക്കും വേണ്ട തന്ത്രങ്ങള്‍ പരിഗണിക്കുക.
- സമര്‍ത്ഥരായ ഫാക്കല്‍റ്റി അംഗങ്ങളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും വേണ്ട ഉപാധികള്‍ ആരായുക.
- മെഡിക്കല്‍ കോളേജുകളിലെയും അധ്യാപന ആശുപത്രികളുടെയും ഗവേഷണ പാരമ്പര്യം നിലനിര്‍ത്താന്‍ പദ്ധതികള്‍ നിര്‍ദ്ദേശിക്കുക.
- മെഡിസിന്‍റെ പകരവ്യവസ്ഥകളുമായി ബന്ധപ്പെട്ട വിദ്യഭ്യാസത്തിന്‍റെ അഭിവൃദ്ധിക്കായി വഴികളും ഉപാധികളും പരിശോധിക്കുക.
- പാരാ-മെഡിക്കല്‍ ശാഖകളില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ വഴികള്‍ നിര്‍ദ്ദേശിക്കുക.
- മെഡിക്കല്‍ വിദ്യാഭ്യാസം, പൊതു ആരോഗ്യം, വിതരണ വ്യവസ്ഥകള്‍ ഇവയുടെ കൂട്ടായ്മ സൃഷ്ടിക്കുന്നതിനുള്ള ഉപാധികള്‍ ആരായുക.
- ഈ സന്ദര്‍ഭത്തിന് യോജിക്കുന്ന മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുക.
|
|