|
ലൈബ്രറികളെക്കുറിച്ച് NKC യുടെ പരാമര്‍ശങ്ങള്‍
താഴെപ്പറയുന്നവരാണ് പ്രവര്‍ത്തിസംഘത്തിലെ അംഗങ്ങള്‍:
- Smt. Kalpana Dasgupta (Chairperson)
Former Director, Central Secretariat Library, New Delhi
- Dr. S. Arunachalam
Distinguished Fellow, M.S. Swaminathan Research Foundation, Chennai
- Mr. K.K. Banerjee
Director, Raja Rammohan Roy Library Foundation, Kolkata
- Mr. K. Jayakumar
Joint Secretary, Ministry of Culture, New Delhi
- Dr. H.K. Kaul
Founding Director, DELNET, New Delhi
- Mr. K.K. Kochukoshy
Librarian, Central Reference Library, Kolkata
- Mr. Manoj Kumar K.
Acting Director, INFLIBNET, Ahmedabad
- Prof. S. Mandal
Director, National Library, Kolkata
- Prof. P.B. Mangla
Former Head of Dept. of Library and Information Science, University of Delhi
- Dr. T.A.V. Murthy
Librarian, CIEFL, Hyderabad
- Dr. Harsha Parekh
Former Head of Dept. of Library Science and University Librarian, SNDT Women's University, Mumbai
- Dr. A.R.D. Prasad
Associate Professor, Documentation Research and Training Centre, Indian Statistical Institute, Bangalore
മുന്‍പറഞ്ഞ പ്രവര്‍ത്തന മേഖലകളില്‍ പ്രവര്‍ത്തി പരിചയമുള്ള വിദഗ്ദ്ധരേയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി താഴെപ്പറയുന്ന കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. :
1. ഡാറ്റാബേസ് ക്രിയേഷന്‍റേയും നെറ്റ്വര്‍ക്കിന്‍റെയും കമ്മിറ്റി
- Smt. Kalpana Dasgupta (Chairperson)
Former Director, Central Secretariat Library, New Delhi
- Mr. K.K. Banerjee
Director, Raja Rammohan Roy Library Foundation, Kolkata
- Dr. H.K. Kaul
Founding Director, DELNET, New Delhi
- Mr. K.K. Kochukoshy
Librarian, Central Reference Library, Kolkata
- Mr. Manoj Kumar K.
Acting Director, INFLIBNET, Ahmedabad
- Dr. T.A.V. Murthy
Librarian, CIEFL, Hyderabad
- Dr. A.R.D. Prasad
Associate Professor, Documentation Research and Training Centre, Indian Statistical Institute, Bangalore
2. കമ്മിറ്റി ഓണ്‍ പ്രൈവറ്റ് കളക്ഷന്‍സ്
- Smt. Kalpana Dasgupta (Chairperson)
Former Director, Central Secretariat Library, New Delhi
- Dr. Imtiaz Ahmad
Director, Khuda Baksh Oriental Public Library, Patna
- Dr. Ramesh Gaur
Librarian, IGNCA, New Delhi
- Dr. Arun Ghosh
Former Librarian, Centre for Social Studies, ICSSR, Kolkata
- Dr. Sudha Gopalakrishnan
Mission Director, National Mission for Manuscripts, IGNCA, New Delhi
- Dr. H.K. Kaul
Founding Director, DELNET, New Delhi
- Dr. T.A.V. Murthy
Librarian, CIEFL, Hyderabad
- Dr. Usha Thakkar
Honorary Secretary, Mani Bhavan Gandhi Sangrahalya, Mumbai
3. ശേഖരണ പുരോഗതിയ്ക്കുള്ള നടപടിക്രമങ്ങളും നിലവാരവും നിര്‍ണയിക്കുന്നതിനുള്ള കമ്മിറ്റി
- Smt. Kalpana Dasgupta (Chairperson)
Former Director, Central Secretariat Library, New Delhi
- Dr. Jagdish Arora
Chief Librarian, IIT Delhi
- Mr. Frank Christopher
Joint Director, Parliament Library, New Delhi
- Dr. P.R. Goswami
Director, National Social Science Documentation Centre, New Delhi
- Mr. P. Jayarajan
Former Head, British Council Libraries
- Mr. K.K. Kochukoshy
Librarian, Central Reference Library, Kolkata
- Dr. Harsha Parekh
Former Head of Dept. of Library Science and University Librarian, SNDT Women's University, Mumbai
4. സ്റ്റാഫ് പാറ്റേണിംഗിനും സ്റ്റാഫ് ആവശ്യത്തിനുമുള്ള കമ്മറ്റി
- Smt. Kalpana Dasgupta (Chairperson)
Former Director, Central Secretariat Library, New Delhi
- Mr. K.K. Banerjee
Director, Raja Rammohan Roy Library Foundation, Kolkata
- Dr. S.M. Dhawan
Former Scientist F and Head, Library and Information Services, National Physical Laboratory, New Delhi
- Dr. S. Majumdar
University Librarian, Central Reference Library, Delhi University
- Prof. S. Mandal
Director, National Library, Kolkata
- Prof. P.B. Mangla
Former Head of Dept. of Library and Information Science, University of Delhi
- Mr. E. Rama Reddy
Former Librarian, University of Hyderabad
പരാമര്‍ശ വിഷയങ്ങള്‍:
- രാജ്യത്തിന്‍റെ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് മേഖലയുടെ ലക്ഷ്യങ്ങള്‍ പുനര്‍ നിര്‍വചിക്കുക
- LIS മേഖലയുടെ പ്രശ്നങ്ങളും പരിമിതികളും മനസ്സിലാക്കുക.
- ദേശീയ പ്രവര്‍ത്തനങ്ങളുടെ എല്ലാ മേഖലകളിലും ഇന്‍ഫര്‍മേഷന്‍ സേവനങ്ങളുടെ സമ്പൂര്‍ണ്ണ അഭിവൃദ്ധി ഉറപ്പുവരുത്താനായി LIS മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വെല്ലുവിളികളും അഭിമുഖീകരിക്കാന്‍ ഉതകുന്ന മാറ്റങ്ങളും പരിഷ്കാരങ്ങളും ശുപാര്‍ശ ചെയ്യുന്നു.
- ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയിലെ ഏറ്റവും പുതിയ അഭിവൃദ്ധികളുടെ പ്രയോജനം ഉപയോഗിച്ച് ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് ആന്‍ഡ് സര്‍വീസസിനെ അഭിവൃദ്ധിപ്പെടുത്താനും ക്രിയാശീലമുള്ളതാക്കാനും ആവശ്യമായ നടപടികള്‍ എടുക്കുക.
- നവീനരീതികളുടെ സാധ്യതകള്‍ ചൂഷണം ചെയ്യുന്നതിനും നമ്മുടെ ദേശീയ ആവശ്യങ്ങള്‍ക്ക് പ്രസക്തമായ പ്രത്യേകിച്ചും സമൂഹത്തിന് അകത്തെ വിവര സമ്പന്നതയുടെയും-വിവര ദാരിദ്ര്യത്തിന്‍റെയും വിടവ് നികത്താനും വേണ്ടിയുള്ള നവീന പരിപാടികള്‍ക്ക് തുടക്കം കുറിക്കുക.
- ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് വിദ്യാഭ്യാസത്തിന്‍റെ ഉദ്യോഗസ്ഥരുടെ പുനഃസ്ഥാനീകരണവും പരിശീലനവും ഉള്‍പ്പെടെയുള്ള നിലവാരം ഉയര്‍ത്താനും വൈദഗ്ദ്ധ്യം ഉയര്‍ത്താനും വേണ്ട ഉപായങ്ങള്‍ നിര്‍ദ്ദേശിക്കുക.
- പാരമ്പര്യവിജ്ഞാനത്തിന്‍റെയും ദേശത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തിന്‍റെയും സംരക്ഷണത്തിനും ലഭ്യതയ്ക്കും വേണ്ടിയുള്ള സൌകര്യങ്ങള്‍ രൂപീകരിക്കാന്‍ സഹകരിക്കുക.
- ഇന്ത്യയിലെ ജനങ്ങള്‍ക്കായുള്ള വിജ്ഞാനപ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനും അതിന്‍റെ സമ്പാദനത്തിന്‍റെയും പ്രയോഗത്തിന്‍റെയും പ്രയോജനം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ക്ക് രൂപം നല്കുക.
- ഈ ഈ സന്ദര്‍ഭത്തിന് യോജിച്ച മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുക
|
|