ദേശീയ വിജ്ഞാന കമ്മീഷന്‍
ഭാരത സര്‍ക്കാര്‍
  


ന്യൂ
ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍
ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍

ന്യൂ ശുപാര്‍ശകള്‍

  ഭാഷ
  English
  हिन्दी
  বাংলা
  অসমীয়া
  ಕನ್ನಡ
  ارد و
  தமிழ்
  नेपाली
  মণিপুরী
  ଓଡ଼ିଆ
  ગુજરાતી
NKC പരാമര്‍ശങ്ങള്‍ | പ്രവര്‍ത്തനസംഘങ്ങള്‍

നിയമവിദ്യാഭ്യാസത്തെക്കുറിച്ച് NKC യുടെ പരാമര്‍ശങ്ങള്‍

താഴെ പറയുന്നവരാണ് പ്രവര്‍ത്തനസംഘത്തിലെ അംഗങ്ങള്‍:

  1. Hon'ble Justice M. Jagannadha Rao (Chairperson)
    Current Chairman, Law Commission of India

  2. Prof. B.S. Chimni
    Current Vice Chancellor, National University of Juridical Sciences, Kolkata

  3. Prof. Madhav Menon
    Former Director, National Judicial Academy, Bhopal

  4. Dr. G. Mohan Gopal
    Current Director, National Judicial Academy, Bhopal

  5. P.P. Rao
    Senior Advocate, Supreme Court of India

പരാമര്‍ശ വിഷയങ്ങള്‍:
  1. പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വ്വഹണം, പ്രവേശനം എന്നിവയെ സംബന്ധിക്കുന്ന പരിമിതികളും, പ്രശ്നങ്ങളും, വെല്ലുവിളികളും തിരിച്ചറിയുക
  2. പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, പ്രവേശനം ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ പരിവര്‍ത്തനങ്ങളും പരിഷ്കാരങ്ങളും ശുപാര്‍ശ ചെയ്യുക
  3. സമര്‍ത്ഥരായ ഫാക്കല്‍റ്റി അംഗങ്ങളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും വേണ്ട ഉപാധികള്‍ ആരായുക.
  4. നിയമ വിഭാഗങ്ങളിലേയും നിയമ സ്ക്കൂളുകളിലെയും ഗവേഷണ പാരമ്പര്യം അഭിവൃദ്ധിപ്പെടുത്താന്‍ പദ്ധതികള്‍ നിര്‍ദ്ദേശിക്കുക.
  5. സമൂഹത്തിന്‍റെ എല്ലാ തലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന നിയമ വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്തുകയും മേന്മ വര്ദ്ധിപ്പിക്കുകയും ചെയ്യുന്ന നവീന വഴികള്‍ നിര്‍ദ്ദേശിക്കുക
  6. നിയമവിദ്യാഭാസത്തിന്‍റെ ഉയര്‍ന്നുവരുന്ന മേഖലകളെ അധ്യാപനത്തിലും പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തേണ്ട രീതികള്‍ നിര്ദ്ദേശിക്കുക.
  7. നിയമ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തിനും പ്രചാരത്തിനും തടസ്സമായി നില്‍ക്കുന്ന നിയമ വ്യവസ്ഥകളെ തിരിച്ചറിയുക
  8. ഈ സന്ദര്‍ഭത്തിന് യോജിക്കുന്ന മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുക.