|
ഭാഷയെക്കുറിച്ച് NKC പരാമര്‍ശം
താഴെ പറയുന്നവരാണ് പ്രവര്‍ത്തനസംഘത്തിലെ അംഗങ്ങള്‍:
- Prof. Meenakshi Mukherjee (Chairperson)
Honorary Professor, Hyderabad University
- Dr. Partha Ghosh
Former Professor, S.N. Bose National Centre for Basic Sciences, Kolkata
- Dr. M.P. Parameswaran
Kerala Sastra Sahitya Parishad, (KSSP) Kerala
- Mr K. K Krishnakumar
Bharat Gyan Vigyan Samiti, (BGVS) Kerala
- Mrs Shesha Prasad
English PGT, Kendriya Vidyalaya Picket, Secunderabad
- Prof. U.N. Singh
Director, Central Institute of Indian Languages, Mysore
- Prof. Jacob Tharu
Chairman, NCERT's National Expert Group of Assessment in Elementary Education
Former Professor, CIEFL
പരാമര്‍ശവിഷയങ്ങള്‍:
- വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളിലും ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി ലാംങ്ഗ്വേജ് പോളിസി പുനഃപരിശോധിക്കുക.
- ഇംഗ്ലീഷിനെ പ്രാഥമിക തലത്തില്‍ത്തന്നെ ഒരു ഭാഷയായി അവതരിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പരീക്ഷിക്കുക.
- അടുത്ത അഞ്ചാറു വര്‍ഷങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകരെ (600,000 ഓളം) സൃഷ്ടിക്കാനുള്ള ഒരു ദേശീയപരിപാടി രൂപീകരിക്കുക.
- ഈ ഈ സന്ദര്‍ഭത്തിന് യോജിച്ച മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുക
|
|