|
പാരമ്പര്യത്തെക്കുറിച്ച് NKC യുടെ പരാമര്‍ശങ്ങള്‍
ദേശീയവും ആഗോളികവുമായ തലത്തില്‍ പാരമ്പര്യ ആരോഗ്യ വ്യവസ്ഥയുടെ (THS) കോഡിഫിക്കേഷന്‍, നിലവാരവത്ക്കരണം, വിപണനം എന്നിവയ്ക്കുള്ള നടപടിക്രമങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനസംഘങ്ങളുടെ മീറ്റിംഗ് 2005 ജൂലൈ 6ന് നടത്തി.
താഴെപ്പറയുന്നവരാണ് പ്രവര്‍ത്തി സംഘത്തിലെ അംഗങ്ങള്‍:
- Mr. Ravi Prasad
CEO, Himalaya Drugs
- Mr. Amit Agarwal, Director
R&D, Natural Remedies, Bangalore
- Mr. S R Rao
Head (HR), EXIM Bank, Mumbai
- Dr. B G Krishnaswamy
Representative, Arya Vaidya Pharmacy, Coimbatore
- Dr. Narendra Bhatt
CEO,The ZANDU Pharmaceutical Works Ltd., Mumbai
- Dr. Bhushan Patwardhan
Professor & Director, Interdisciplinary School of Health Sciences, University of Pune
- Dr. G G Gangadharan
Joint Director, FRLHT, Bangalore
- Dr. Padma Venkat
Joint Director, FRLHT, Bangalore
Vaidya Vilas Nanal, Pune
- Dr. Urmila Thatte
M.D., D.N.B., Ph.D., Dept., of Clinical Pharmacology, TN Medical College & BYL Nair Hospital, Mumbai
- Mr. B S Sajwan
CEO, NMPB, GoI, New Delhi
- Dr. Vasantha Muthuswamy
Sr. Deputy Director General & Chief, ICMR, New Delhi Mr. Verghese Samuel, JS, AYUSH
- Dr. P M Bhargava
Vice Chairman, KC, GoI
- Dr. Chandana Chakrabarti
Research Associate
- Darshan Shankar
FRLHT
|
|