
|
|

|
ആരോഗ്യവിവര ശൃംഖലയെക്കുറിച്ച് NKC യുടെ പരാമര്‍ശങ്ങള്‍
താഴെ പറയുന്നവരാണ് പ്രവര്‍ത്തനസംഘത്തിലെ അംഗങ്ങള്‍:
- Prof. N.K Ganguly
Chairman, Indian Council of Medical Research
- Dr B.S Bedi
Adviser, CDAC & Media Lab Asia,
Former Senior Director & Head Med. Electronics and Telemedicine
Dept. of IT, Govt. of India
- Mr Partha Chattopadhya
CD(DRS), Ministry of Health and Family Welfare
- Dr Shiban Ganju
Convener, I HIND
- Dr Shiva Kumar
Member, National Advisory Council
- Dr Ramakrishnan
Director General, CDAC
- Prof. K Srinath Reddy
President, Public Health Foundation of India
- Mr Rajdeep Sahrawat
Vice President, NASSCOM
- Mr Raj Shah
CEO, Capital Technology Information Services (CTIS)
- Dr YK Sharma
Deputy Director General, NIC
പരാമര്‍ശവിഷയങ്ങള്‍:
- പൊതു ആരോഗ്യം, ആരോഗ്യ ഗവേഷണം, ആരോഗ്യ പരിപാലന വിതരണം എന്നിവയുടെ അഭിവൃദ്ധിക്കായി ഇന്ത്യയില്‍ ഒരു സമഗ്ര ഇലക്ട്രോണിക് ഹെല്‍ത്ത് കെയര്‍ ഇന്‍ഫോമാറ്റിക്സ് നെറ്റ് വര്‍ക്ക് ചട്ടക്കൂട് അഭിവൃദ്ധിപ്പെടുത്തുകയും സംയോജിപ്പിക്കുകയും ചെയ്യുക.
- ആരോഗ്യവിവരശൃംഖലയെ ആധാരമാക്കി ഒരു സര്‍വ തല (ആന്തരഘടന വിനിമയങ്ങള്‍, വെയര്‍ഹൌസിംഗ് വെബ് സേവനങ്ങള്‍) ഘടനാ നിര്‍മാണവും ഡിസൈനും.
- പൊതു ആരോഗ്യം, ആരോഗ്യ ഗവേഷണം, ആരോഗ്യ പരിപാലന വിതരണം തുടങ്ങിയവയെ താങ്ങുന്നതിന് ആവശ്യമായ വ്യവസ്ഥകളുടെ നിര്‍വചനം.
- ഇന്ത്യയ്ക്ക് അന്തര്‍ദേശീയ നിലവാരവുമായി കിടപിടിക്കാന്‍ ആവശ്യമായ നിലവാരത്തിന്‍റെ തിരിച്ചറിയലും അതിന്‍റെ നടപ്പാക്കലും.
- സംയോജിത ആവശ്യങ്ങളെ സമഗ്ര തുലനാത്മകതയും ചേര്‍ച്ചയുമുള്ള ചട്ടക്കൂടുള്ള പാരമ്പര്യവ്യവസ്ഥകളും, ആഗോള വ്യവസ്ഥകളുമായി നിര്‍വചിക്കുക.
- ആരോഗ്യ പരിപാലന വ്യവസ്ഥകളുടെ നിലവാരബദ്ധ പ്രവര്‍ത്തനങ്ങളെയും അഭിവൃദ്ധിയെയും പിന്താങ്ങുന്ന തുറന്ന ഉറവിടവും തുറന്ന ഘടനയും ഉപകരണങ്ങളും ഘടകങ്ങളും സ്ഥാപിക്കുക.
- എല്ലാ തലങ്ങളുടെയും മാധ്യമങ്ങളുടെയും ഇടയ്ക്ക് പരസ്പരവിനിമയം ഉറപ്പുവരുത്തുക.
- സ്വകാര്യതയുടെയും സുരക്ഷയുടെയും പ്രശ്നങ്ങള്‍ വിലയിരുത്തുകയും അനുവര്‍ത്തിക്കാന്‍ വേണ്ട മാര്‍ഗ്ഗ രേഖകള്‍ ഉണ്ടാക്കുകയും ചെയ്യുക.
- എല്ലാ ആരോഗ്യ പരിപാലന സ്റ്റാളുകള്‍ നടത്തുന്നവര്‍ക്കും സാക്ഷ്യ പത്രം, അംഗീകാര പത്രം എന്നിവ നല്കുന്നതിനുള്ള രീതികള്‍ മെച്ചപ്പെടുത്തുക.
- ചട്ടക്കൂടിനെ സാധൂകരിക്കുന്ന അനേകം ദ്രുത വഴിത്താരകളുടെ ആദ്യമാതൃകകളും വഴികാട്ടികളും അഭിവൃദ്ധിപ്പെടുത്തുക.
- വ്യവസ്ഥയുടെ പ്രവര്ത്തനക്ഷമതയും പ്രത്യേകതകളും വിലയിരുത്താന്‍ വേണ്ട മാനദണ്ഡം ഉറപ്പിക്കുക.
- പരിപാടി നടപ്പാക്കല്‍ പദ്ധതി വികസിപ്പിച്ചെടുക്കുക.
- പൊതു സ്വകാര്യമേഖലയുടെയും അനുബന്ധ കര്‍ത്ത വ്യങ്ങളുടെയും ചുമതലകളുടെയും കേന്ദ്രീകരണം സാധ്യമാക്കുന്ന വ്യവസായ സാമ്പത്തിക മാതൃക വികസിപ്പിച്ചെടുക്കുക.
- ഭാവിയില്‍ സാധ്യതയുള്ള അപകടങ്ങളെ തിരിച്ചറിയുകയും ആവശ്യമായ പരിഹാര തന്ത്രങ്ങള് നിര്‍ദ്ദേശിക്കുകയും ചെയ്യുക.
|
|
|