
|
|

|
ആരോഗ്യ വിവര ശൃംഖലയിലെ സര്‍വേകള്‍
ഗുണനിലവാരമുളള ആരോഗ്യ സംരക്ഷണം മെച്ചപ്പടുത്തുന്നതിനുളള ഉത്തരവിന്‍റെ ഭാഗമായി NKC ദേശീയ തലത്തില്‍ ഒരു വെബ് അടിസ്ഥാനത്തില്‍, ആരോഗ്യ വിവര ശൃംഖലയുടെ സാധ്യതയെ കുറിച്ച് സൂക്ഷമനിരീക്ഷണം നടത്തി. ഭാരതത്തിലെ ആരോഗ്യ സംരക്ഷണത്തിന്‍റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി വിശ്വസനീയവും ദൃതഗതിയിലുളളതിമായ ഒരു ആരോഗ്യ വിവരശേഖരണ സംവിധാനം അത്യാവശ്യമാണ്. ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ വളര്‍ച്ച ആരോഗ്യ വിവരശേഖരത്തിലെ പലതരത്തിലുളള വിജാതീയമായ നിലവാരങ്ങള്‍ ഉണ്ടാക്കാനും അതു പ്രചരിപ്പിക്കുവാനും കഴിഞ്ഞു. Interoperability യുടെ ഇല്ലായ്മ കൊണ്ട് ആരോഗ്യ സംരക്ഷണത്തിന്‍റെ മൂല്യം കൂട്ടാന്‍ കഴിയും പലതരത്തുലുളള ക്ലിനിക്കല്‍ സ്റ്റാന്‍റേര്‍ഡുകളും ഈ point ല്‍ ലഭ്യമാണ്. Health Level 7 (HL 7), (SNOMED CT), (DICOM) IT സ്റ്റാന്‍റേര്‍ഡുകളും ഈ ല്‍ ലഭ്യമാണ് വരും കാലങ്ങളില്‍ ഉണ്ടാകാനിരിക്കുന്ന ഇത്തരം പ്രശ്നങ്ങളെ ഇത്തരം ആരോഗ്യ ശൃംഖലകള്‍ അത്യന്താപോക്ഷിതമാണ്.
ഇതിന്‍റെ ഒന്നാംപടി എന്നോണം NKC, ക്ലിനിക്കല്‍ സ്റ്റാന്‍റേര്‍ഡുകളെ കുറിച്ചും രാജ്യത്താകമാനം ഇപ്പോള്‍ ഉപയോഗിക്കുന്നതും വരുംകാലഭാവിയില്‍ ഉപയോഗിക്കാന്‍ ഉതകുന്നതുമായ പ്രധാനപ്പെട്ട ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെ കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചു. താഴെ തന്നിരിക്കുന്ന മൂന്ന് പരാമര്‍ശങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു ചോദ്യാവലി തയ്യാറാക്കുകയും അതിനെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആരോഗ്യ സംരക്ഷണ ദാതാക്കള്‍, മെഡിക്കല്‍ കോളേജുകള്‍ ഗവേഷണ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തു.
- ആരോഗ്യ വിവര സോഫ്റ്റ്വയര്‍ ഉളള വിവിധ സ്ഥാപനങ്ങളും എണ്ണവും
- ഏറ്റവും കൂടുതല്‍ സാധാരണയായി ഉപയോഗപ്പെടുത്തുന്നതും ദേശീയതലത്തില്‍ സ്ഥാപനങ്ങളാല്‍ ശുപാര്‍ശ ചെയ്യപ്പെടുന്നതുമായ ക്ലിനിക്കലും IT സ്റ്റാന്‍റേര്‍ഡുകളും
- ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്ന IT സ്റ്റാന്‍റേര്‍ഡുകളുടെ പ്രശ്നങ്ങള്‍
|
|
|